മൺസൂൺ കാലത്ത് പെറ്റ് കെയർ എങ്ങനെ? അരുമകൾക്കായി ചെയ്യേണ്ട 5 കാര്യങ്ങളിതാ... - MONSOON PET CARE TIPS - MONSOON PET CARE TIPS
വീട്ടുകാവലിനും വിനോദത്തിനുമുപരി മറ്റു പല രാജ്യങ്ങളിലുമെന്നപോലെ കേരളത്തിലും ഓമനമൃഗങ്ങളെ പരിപാലിക്കുന്നവർ ഏറെയാണ്. വീട്ടിലെ ഒരംഗത്തെപ്പോലെ അരുമകള്‍ വളരുകയാണ്. എന്നാൽ ഇവയെ പരിപാലിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് മൺസൂൺ കാലത്ത്. വേനൽ ചൂടിൽനിന്ന് മൺസൂൺ ആശ്വാസം നൽകുന്നുണ്ടെങ്കിലും വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് വെല്ലുവിളികൾ നൽകുന്ന കാലം കൂടിയാണിത്. നനഞ്ഞതും ഈർപ്പമുള്ളതുമായ കാലാവസ്ഥ നിങ്ങളുടെ രോമക്കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കും. മഴക്കാലത്ത് വളർത്തുമൃഗങ്ങളെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിർത്താൻ ആവശ്യമായ അഞ്ച് ടിപ്പുകൾ ഇതാ. (IANS)
Published : Jul 7, 2024, 2:47 PM IST