ETV Bharat / international

'അഭിമാനമല്ലാതെ മറ്റൊന്നുമില്ല': ബൈഡന്‍റെ പിന്‍മാറ്റത്തില്‍ കൊച്ചുമകള്‍ നവോമി ബൈഡൻ - Naomi Biden says about grandfather - NAOMI BIDEN SAYS ABOUT GRANDFATHER

രാജ്യത്തിന്‍റെ ഏറ്റവും ഫലപ്രദവും സ്വാധീനവുമുള്ള പൊതുസേവകനാണ് ജോ ബൈഡനെന്ന് കൊച്ചുമകള്‍ മകള്‍ നവോമി ബൈഡൻ എക്‌സില്‍ കുറിച്ചു

NAOMI BIDEN  അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍  US Presidential election  latest malayalam news
US President Joe Biden (AP)
author img

By ETV Bharat Kerala Team

Published : Jul 22, 2024, 11:03 AM IST

വാഷിങ്‌ടണ്‍ : തനിക്ക് ഇന്ന് അഭിമാനമല്ലാതെ മറ്റൊന്നുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ കൊച്ചുമകള്‍ നവോമി ബൈഡൻ. 2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം മുത്തച്ഛനെക്കുറിച്ച് നവോമി എക്‌സില്‍ കുറിക്കുകയായിരുന്നു.

"എന്‍റെ മുത്തച്ഛന്‍, നമ്മുടെ പ്രസിഡന്‍റ്, ജോ ബൈഡൻ തന്‍റെ ആത്മാവിന്‍റെ ഓരോ കണികയും കൊണ്ട്, സമാനതകളില്ലാത്ത നമ്മുടെ രാജ്യത്തെ സേവിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. രാജ്യത്തിന്‍റെ ഏറ്റവും ഫലപ്രദവും സ്വാധീനവുമുള്ള പൊതുസേവകനായി അദ്ദേഹം സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്ന് അവര്‍ എഴുതി.

പ്രസിഡന്‍റ് ജോ ബൈഡന്‍ മത്സരത്തില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കുടുംബം ഇടപെടാറുണ്ടെന്നും പ്രചാരണങ്ങള്‍ക്ക് പിന്തുണ നൽകാറുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.

Also Read: ബൈഡന്‍ പിന്മാറി; യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കമല ഹാരിസ് മത്സരിച്ചേക്കും - Joe Biden Nominates Kamala Harris

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.