ETV Bharat / entertainment

'നോ പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നിങ്ങളുടെ തെറ്റല്ല'; കുറിപ്പുമായി ഡബ്ല്യൂസിസി - WCC Facebook post

author img

By ETV Bharat Entertainment Team

Published : Aug 26, 2024, 1:08 PM IST

പുതിയ ഫേസ്‌ബുക്ക് പോസ്‌റ്റുമായി ഡബ്ല്യൂസിസി. സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്‌ടിക്കാമെന്ന് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്.

WCC  WCC SHARES FACEBOOK POST  ഡബ്ല്യുസിസി  ഡബ്ല്യുസിസി ഫേസ്‌ബുക്ക് പോസ്‌റ്റ്
WCC Facebook post (Facebook Official)

നോ പറയാനുള്ള സാഹചര്യം ഇല്ലാത്ത സ്ത്രീകളോട് അത് നിങ്ങളുടെ തെറ്റല്ലെന്ന് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്. ഇന്ന് രാവിലെ ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പ്രത്യക്ഷമായ പോസ്‌റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.

WCC  WCC shares Facebook post  ഡബ്ല്യുസിസി  ഡബ്ല്യുസിസി ഫേസ്‌ബുക്ക് പോസ്‌റ്റ്
WCC Facebook post (Facebook Official)

'നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല എന്ന് ബോധ്യപ്പെടുത്തുന്നു. ഒപ്പം നോ പറയാനുള്ള പ്രിവിലേജും സാഹചര്യവും ഉള്ള സ്ത്രീകളോട്, സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്‌ടിക്കാം.' -ഇപ്രകാരമായിരുന്നു ഡബ്ല്യൂസിസിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്. ഡബ്ല്യൂസിസിയുടെ ഈ പോസ്‌റ്റിന് പിന്നാലെ നിരവധി സ്വാഗതാർഹമായ കമന്‍റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

WCC Facebook post (Facebook official)

സിനിമാ മേഖലയിലെ വമ്പന്മാർക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ സിനിമ ലോകത്തെ തന്നെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. വലുതോ ചെറുതോ എന്ന വേർതിരിവില്ലാതെയാണ് ദിവസവും ആരോപണങ്ങൾ ഉയരുന്നത്. ഏതു തരത്തിലുള്ള ആരോപണത്തെയും നിയമവിധേയമായി നേരിടാൻ തന്നെയാണ് തീരുമാനമെന്ന് ആരോപണ വിധേയർ ഇതിനോടകം തന്നെ പ്രതികരിച്ചു കഴിഞ്ഞു.

Also Read: 'അനിവാര്യമായ വിശദീകരണം', പേര് പരാമര്‍ശിക്കാതെയുള്ള ഡബ്ല്യൂസിസിയുടെ സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള പോസ്‌റ്റുമായി മഞ്ജു വാര്യര്‍ - Manju Warrier shared WCC post

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.