ETV Bharat / entertainment

പ്രമുഖ തെന്നിന്ത്യന്‍ നടി എ ശകുന്തള അന്തരിച്ചു - Actress A Sakunthala Passed Away

നടി എ ശകുന്തള അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളം അടക്കം 600 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

A Sakunthala Passed Away  CID Sakunthala Death  നടി എ ശകുന്തള സിനിമ  എ ശകുന്തള അന്തരിച്ചു
A Sakunthala (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 18, 2024, 4:18 PM IST

ബെംഗളൂരു: പ്രമുഖ തെന്നിന്ത്യന്‍ നടി എ ശകുന്തള (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 17) വൈകിട്ടോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി 600 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കുപ്പിവള, കൊച്ചിന്‍ എക്‌സ്പ്രസ്, നീലപൊന്മാന്‍, തച്ചോളി അമ്പു, ആവേശം (1979) എന്നിവയാണ് പ്രധാന മലയാള സിനിമകള്‍. 1960കളില്‍ പിന്നണി നര്‍ത്തകിയായാണ് ശകുന്തള സിനിമയിലെത്തിയത്. 1998 വരെ സിനിമകളില്‍ സജീവമായിരുന്നു. പിന്നീട് 2019 വരെ തമിഴ് പരമ്പരകളിലും അഭിനയിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

1970ല്‍ പുറത്തിറങ്ങിയ സിഐഡി ശങ്കറാണ് ആദ്യ ശ്രദ്ധേയ ചിത്രം. ഇതിന് ശേഷം സിഐഡി ശകുന്തള എന്നാണ് അറിയപ്പെട്ടിരുന്നത്.

Also Read:മലൈക അറോറയുടെ പിതാവ് അനില്‍ മേത്ത ആത്‌മഹത്യ ചെയ്‌തു; അനുശോചനം നേരിട്ടറിയിച്ച് മുന്‍ ഭര്‍ത്താവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.