ETV Bharat / entertainment

മലൈക അറോറയുടെ പിതാവ് അനില്‍ മേത്ത ആത്‌മഹത്യ ചെയ്‌തു; അനുശോചനം നേരിട്ടറിയിച്ച് മുന്‍ ഭര്‍ത്താവ് - Malaika Arora Father Anil Dies - MALAIKA ARORA FATHER ANIL DIES

മലൈകയുടെ പിതാവ് അനില്‍ മേത്തയുടെ മരണത്തിന്‍റെ ഞെട്ടലില്‍ കുടുംബം. അനില്‍ മേത്ത ആത്‌മഹത്യ ചെയ്‌തുവെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

MALAIKA ARORA FATHER  MALAIKA ARORA  മലൈക അറോറ  മലൈക അറോറയുടെ പിതാവ് അന്തരിച്ചു
Malaika Arora Father Anil Dies (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 11, 2024, 12:56 PM IST

Updated : Sep 12, 2024, 9:16 AM IST

മലൈക അറോറയുടെ പിതാവ് അനിൽ മേത്ത അന്തരിച്ചു. മുംബൈയിലെ അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയില്‍ വച്ചായിരുന്നു അന്ത്യം. അനില്‍ മേത്ത ആത്‌മഹത്യ ചെയ്‌തുവെന്നാണ് മുംബൈ പൊലീസിൻ്റെ കണ്ടെത്തല്‍. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

അനില്‍ മേത്തയുടെ മരണം അദ്ദേഹത്തിന്‍റെ കുടുംബത്തെ ഒന്നടങ്കം ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ വിയോഗ വാർത്തയെ തുടർന്ന്, അനുശോചനം അറിയിക്കാന്‍ മലൈകയുടെ മുൻ ഭർത്താവ് അർബാസ് ഖാൻ മുംബൈയിലെ വസതിയിലെത്തി.

Last Updated : Sep 12, 2024, 9:16 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.