ETV Bharat / entertainment

ഇനി 'ഭീകര'ന്‍റെ വരവാണ്...; എബ്രിഡ് ഷൈന്‍- ജിബു ജേക്കബ് ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്‌റ്റർ പുറത്ത് - Bheekaran Movie Title Poster Out - BHEEKARAN MOVIE TITLE POSTER OUT

എബ്രിഡ് ഷൈനും ജിബു ജേക്കബും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഭീകരന്‍ ഒരുങ്ങുന്നു. ജോമോന്‍ ജ്യോതിറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തുന്നത്.

BHEEKARAN POSTER  BHEEKARAN MOVIE  ഭീകരൻ  എബ്രിഡ് ഷൈൻ ജിബു ജേക്കബ്
Bheekaran Title Poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 19, 2024, 5:36 PM IST

തനതു ശൈലിയിൽ മലയാള പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സംവിധായകരാണ് എബ്രിഡ് ഷൈനും ജിബു ജേക്കബും. ഇരുവരും ആദ്യമായി ഒന്നിക്കുകയാണ്. എബ്രിഡ് ഷൈനിന്‍റെ തിരക്കഥയില്‍ ജിബു ജേക്കബ് സംവിധാനത്തിൽ 'ഭീകരൻ' എന്ന ചിത്രം വരുന്നു.

ഇരുവരുടെയും നിര്‍മ്മാണപങ്കാളിത്തത്തിലുള്ള ജെ & എ സിനിമാ ഹൗസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും പിന്നീട് ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ജോമോന്‍ ജ്യോതിറാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്.

മലയാള സിനിമയിലെ രണ്ടു പ്രമുഖ സംവിധായകര്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത് ഏറെ രസകരമായ ഒരു ചിത്രമായിരിക്കും എന്നാണ് പ്രേക്ഷകപ്രതീക്ഷ. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോസ്റ്റര്‍ ഡിസൈന്‍: ആള്‍ട്രീഗോ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Also Read : താരമാമാങ്കം കളറാക്കാന്‍ മോഹന്‍ലാലും; ആശുപത്രി വിട്ട താരം നേരെ അമ്മയുടെ റിഹേഴ്‌സലിലേയ്‌ക്ക് - Mohanlal joins rehearsing for AMMA

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.