സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം. കാസർകോട് മുരിങ്ങ വില കുറഞ്ഞു. കഴിഞ്ഞദിവസം 450 രൂപയായിരുന്ന മുരിങ്ങവില ഇന്ന് 390 ആയി കുറഞ്ഞു. കണ്ണൂരിലെ മുരിങ്ങവില 452 ആയി. അതേസമയം എറണാകുളത്ത് 200 രൂപയാണ് മുരിങ്ങവില. എറണാകുളത്ത് വെളുത്തുള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. 400 രൂപയാണ് നിലവിൽ വെളുത്തുള്ളിയുടെ വില. കാബേജ്, മത്തൻ, വെള്ളരി, കക്കിരി എന്നിവയ്ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്. ഇന്നത്തെ പച്ചക്കറി വില വിശദമായി അറിയാം.
തിരുവനന്തപുരം
₹
തക്കാളി
60
കാരറ്റ്
70
ഏത്തക്ക
70
മത്തന്‍
20
ബീന്‍സ്
70
ബീറ്റ്റൂട്ട്
50
കാബേജ്
40
വെണ്ട
30
കത്തിരി
30
പച്ചമുളക്
45
ഇഞ്ചി
60
വെള്ളരി
35
പടവലം
30
ചെറുനാരങ്ങ
70
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
75
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
40
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
200
ബീന്‍സ്
70
കാരറ്റ്
80
ബീറ്റ്റൂട്ട്
60
കാബേജ്
40
ചേന
80
ചെറുനാരങ്ങ
100
ഇഞ്ചി
120
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
50
സവാള
65
ഉരുളക്കിഴങ്ങ്
40
വെണ്ട
60
മുരിങ്ങ
400
കാരറ്റ്
90
ബീറ്റ്റൂട്ട്
80
വഴുതന
40
കാബേജ്
50
പയർ
60
ബീൻസ്
70
വെള്ളരി
20
ചേന
60
പച്ചക്കായ
70
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
80
കണ്ണൂര്‍
₹
തക്കാളി
38
സവാള
76
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
102
വഴുതന
67
മുരിങ്ങ
452
കാരറ്റ്
87
ബീറ്റ്റൂട്ട്
72
പച്ചമുളക്
67
വെള്ളരി
32
ബീൻസ്
67
കക്കിരി
26
വെണ്ട
72
കാബേജ്
43
കാസര്‍കോട്
₹
തക്കാളി
34
സവാള
70
ഉരുളക്കിഴങ്ങ്
45
ഇഞ്ചി
106
വഴുതന
65
മുരിങ്ങ
390
കാരറ്റ്
85
ബീറ്റ്റൂട്ട്
74
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
65
കക്കിരി
25
വെണ്ട
68