സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. വിപണിയില്‍ ഏറ്റവും വില കൂടുതലുള്ള വെളുത്തുള്ളിക്ക് 20 രൂപ കുറഞ്ഞു. ഇന്നലെ 360 രൂപയായിരുന്ന ഇതിന് ഇന്ന് 340 രൂപയാണ് വിവിധ കേന്ദ്രങ്ങളിലെ വില. ഇഞ്ചി വില 100 രൂപയ്‌ക്ക് മുകളിൽ തുടരുന്നു. മറ്റ് പച്ചക്കറിയുടെ വിലകളിലും നേരിയ ഏറ്റക്കുറച്ചിലുകളുണ്ട്. തക്കാളി, പടവലം എന്നിവയ്‌ക്കാണ് വിപണിയില്‍ വിലക്കുറവുള്ളത്.
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
55
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
30
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
40
കാരറ്റ്
100
ബീറ്റ്‌റൂട്ട്
50
കാബേജ്
40
ചേന
100
ചെറുനാരങ്ങ
140
ഇഞ്ചി
120
വെളുത്തുള്ളി
340
കണ്ണൂര്‍
₹
തക്കാളി
17
സവാള
45
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
148
വഴുതന
38
മുരിങ്ങ
53
കാരറ്റ്
82
ബീറ്റ്റൂട്ട്
66
വെള്ളരി
30
പച്ചമുളക്
60
ബീൻസ്
53
കക്കിരി
36
വെണ്ട
52
കാബേജ്
48
കാസര്‍കോട്
₹
തക്കാളി
18
സവാള
45
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
130
വഴുതന
40
മുരിങ്ങ
50
കാരറ്റ്
80
ബീറ്റ്റൂട്ട്
65