ETV Bharat / bharat

ശ്രീനഗറിൽ സൈനികന്‍ വെടിയേറ്റ് മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് സൈന്യം - Paratroopers Death in Kashmir - PARATROOPERS DEATH IN KASHMIR

പാരാട്രൂപ്പർ അഗ്‌നിവീർ ജിതേന്ദ്ര സിംഗ് തൻവാറിന്‍റെ മരണത്തിനുപിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് ഇന്ത്യൻ സൈന്യം.

INDIAN ARMY  AGNIVEER DIES IN KASHMIR  സൈനിക മരണം  SRINAGAR
Indian Army giving tribute to Agniveer Jitendra Singh Tanwar (Source: Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 11, 2024, 2:24 PM IST

ശ്രീനഗർ (ജമ്മു കശ്‌മീര്‍): പാരാട്രൂപ്പർ അഗ്‌നിവീർ ജിതേന്ദ്ര സിംഗ് തൻവാറിൻ്റെ മരണകാരണം കണ്ടെത്താൻ ഇന്ത്യൻ സൈന്യം അന്വേഷണം നടത്തുന്നു. പ്രതിരോധ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനഗറിൽ 3 പാരാ സ്‌പെഷ്യൽ ഫോഴ്‌സ് ബറ്റാലിയനിലെ അംഗമായി വിന്യസിക്കുന്നതിനിടെ വ്യാഴാഴ്‌ചയാണ് സൈനികൻ വെടിയേറ്റ് മരണത്തിന് കീഴടങ്ങിയതെന്ന് സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

വെള്ളിയാഴ്‌ച പാരാട്രൂപ്പർ തൻവാറിനെ അദ്ദേഹത്തിൻ്റെ ജന്മനാടായ രാജസ്ഥാനിലെ അൽവാർ ജില്ലയിൽ വച്ച് പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ചടങ്ങില്‍ അദ്ദേഹത്തിൻ്റെ സേവനത്തിനും ത്യാഗത്തിനും ആദരാഞ്ജലികൾ അർപ്പിച്ചു.

ALSO READ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ: 12 നക്‌സലൈറ്റുകളെ സുരക്ഷ സേന വധിച്ചു - NAXALITES KILLED IN CHHATTISGARH

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.