ETV Bharat / bharat

പലഹാരം വാങ്ങിത്തരാമെന്ന് പറഞ്ഞ് മുറിയിലെത്തിച്ചു; അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് 17-കാരന്‍, അറസ്റ്റ് - MINOR GIRL RAPE CASE IN LUCKNOW

കുട്ടിയുടെ നിലവിളി കേട്ട് വീട്ടിന്‍റെ കതക് തകർത്ത് പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു.

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു  RAPE CASE IN LUCKNOW  MINOR GIRL RAPE CASE  POCSO CASE IN UTTAR PRADESH
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 28, 2024, 4:51 PM IST

ലഖ്‌നൗ (ഉത്തർപ്രദേശ്): ബസാർ ഖാലയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച 17 വയസുകാരൻ കസ്‌റ്റഡിയിൽ. ജുവനൈൽ ജസ്റ്റിസ് (ജെജെ) ആക്‌ട് പ്രകാരം പ്രതിക്കെതിരെ കേസെടുത്തെന്ന് പൊലീസ് പറഞ്ഞു. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ അയൽവാസിയായ ആൺകുട്ടി പലഹാരം വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പെൺകുട്ടിയെ കാണാതായതിന് ശേഷം വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് കണ്ടെത്തുന്നത്. അടുത്തുളള വീട്ടിൽ നിന്നും പെൺകുട്ടിയുടെ നിലവിളി കേട്ട് വീട്ടിലെ കതക് തകർത്ത് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.

Also Read: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 13-കാരിയെ പീഡിപ്പിച്ചു; ഹോട്ടൽ ഉടമയുടെ മകനെ തേടി പൊലീസ്

കുട്ടിയെ കണ്ടെത്തിയത് അബോധാവസ്ഥയിലായിരുന്നു. പിന്നീട് പൊലീസിൽ വിവരമറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.