ETV Bharat / bharat

വിസ്‌കി കലര്‍ത്തിയ ഐസ്‌ക്രീം, വില്‍ക്കുന്നത് കുട്ടികൾക്ക്; ഐസ്‌ക്രീം പാര്‍ലര്‍ ഉടമകള്‍ പിടിയില്‍ - whiskey infused ice cream sale - WHISKEY INFUSED ICE CREAM SALE

ഹൈദരാബാദ് ജൂബിലി ഹിൽസിലെ ഐസ്ക്രീം പാർലർ ഉടമകളാണ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്.

ICE CREAM PARLOUR OWNERS ARREST HYD  ICE CREAM WITH WHISKEY  വിസ്‌കി കലര്‍ത്തിയ ഐസ്‌ക്രീം  ഹൈദരാബാദ് ലഹരി ഐസ്‌ക്രീം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 7, 2024, 9:24 AM IST

ഹൈദരാബാദ് : ഐസ്‌ക്രീമില്‍ വിസ്‌കി കലര്‍ത്തി കുട്ടികള്‍ക്ക് നല്‍കുന്ന ഐസ്‌ക്രീം പാര്‍ലര്‍ ഉടമകള്‍ പിടിയില്‍. ഹൈദരാബാദ് ജൂബിലി ഹിൽസിലെ ഐസ്ക്രീം പാർലർ ഉടമകളാണ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. മദ്യം കലര്‍ത്തിയ ഐസ്‌ക്രീമിന്‍റെ പരസ്യം ഇവര്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.

ഒരു കിലോ ഐസ്‌ക്രീമിൽ 60 മില്ലി വിസ്‌കി ചേർത്താണ് സംഘം വില്‍ക്കുന്നതെന്ന് കണ്ടെത്തിയതായി എക്‌സൈസ് ടാസ്‌ക് ഫോഴ്‌സ് സൂപ്രണ്ട് പ്രദീപ് റാവു പറഞ്ഞു. സാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കി. മുഴുവൻ തെളിവുകളും ഹാജരാക്കി പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: 'കഴിക്കുമ്പോള്‍ വായില്‍ തടഞ്ഞു, എടുത്തുനോക്കിയപ്പോള്‍ ഞെട്ടിപ്പോയി' ; ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യവിരല്‍ കിട്ടിയ ഡോക്‌ടര്‍ പറയുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.