ETV Bharat / bharat

നിങ്ങളുടെ ഇന്ന്; ദീപാവലി ദിനത്തിലെ ജ്യോതിഷ ഫലം (ഒക്‌ടോബർ 31 വ്യാഴം 2024) - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE PREDICTIONS  HOROSCOPE IN MALAYALAM  ഇന്നത്തെ രാശിഫലം  ജ്യോതിഷ ഫലം
Horoscope Predictions Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 31, 2024, 7:10 AM IST

തീയതി: 31-10-2024 വ്യാഴം

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: തുലാം

തിഥി: കൃഷ്‌ണ ചതുര്‍ദശി

നക്ഷത്രം: ചിത്തിര

അമൃതകാലം: 09:11 AM മുതല്‍ 10:39 AM വരെ

ദുർമുഹൂർത്തം: 10:15 AM മുതല്‍ 11:03 AM വരെ & 03:03 PM മുതല്‍ 03:51 PM വരെ

രാഹുകാലം: 01:35 PM മുതല്‍ 03:04 PM വരെ

സൂര്യോദയം: 06:15 AM

സൂര്യാസ്‌തമയം: 06:00 PM

ചിങ്ങം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. കുടുംബവുമായി അധിക സമയം ചെലവഴിക്കാൻ സാധിക്കും. വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിജയകരമാകാന്‍ സാധ്യത. വളരെ ഊർജസ്വലമായഒരു ദിവസമായിരിക്കും ഇന്ന്. ആത്‌മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

കന്നി: ഇന്ന് നിങ്ങൾക്ക് ഒരു ഗംഭീര ദിവസമായിരിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. വിദേശരാജ്യത്തടക്കമുള്ള ബിസിനസ് ബന്ധം വിജയകരമാകാൻ സാധ്യത. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രക്കുക. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. നിങ്ങളുടെ ചെലവുകള്‍ ഇന്ന് വർധിച്ചേക്കും. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾക്ക് സാധ്യത. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും.

ധനു: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ സന്തുഷ്‌ടനാക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ബിസിനസ് രംഗത്തും ഇന്ന് വിജയമുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത.

മകരം: വിദേശയാത്രകള്‍ക്ക് ആഗ്രഹിക്കുന്ന എല്ലവര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും. ഇന്ന് ആത്‌മീയതയ്‌ക്കായി കൂടുതൽ സമയം കണ്ടെത്തും. മതപരമായ യാത്ര നടത്താൻ സാധ്യത. തൊഴിൽപരമായി നല്ല പ്രവർത്തനം കാഴ്‌ച വയ്‌ക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

കുംഭം: ഇന്ന് ജോലിസ്ഥലത്ത് നിങ്ങൾ ശോഭിക്കും. കുടുംബാംഗങ്ങളിൽ നിന്നും മാനേജർമാരിൽ നിന്നും ആവശ്യമായ പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. ഏത് പ്രശ്‌നത്തെയും ഇന്ന് നിസാരമായി കൈകാര്യം ചെയ്യുാൻ സാധിക്കും. കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യത.

മീനം: നിങ്ങൾക്ക് ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് ഇന്ന് നേട്ടമുണ്ടകും. പ്രിയപ്പെട്ടവരുമായുള്ള ഒരു ഉല്ലാസയാത്ര പോകാൻ സാധ്യതയുണ്ട്. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് നിർവഹിക്കാൻ സാധിക്കും. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ സന്തുഷ്‌ടനാക്കും.

മേടം: ബിസിനസുകാര്‍ക്ക് ഇന്ന് ലാഭകരമായ ദിവസമായിരിക്കും. ആഗ്രഹങ്ങൾ നേടിയെടുക്കാൻ സാധിക്കും. കുടുംബസംഗമം പോലുള്ള ചടങ്ങ് നടക്കാൻ സാധ്യതയുണ്ട്. കുടുംബവുമൊത്ത് ഏറെ നേരം ചെലവിടാൻ സാധിക്കും. നിങ്ങളുടെ ശാരീരികാരോഗ്യം മെച്ചപ്പെടും. പ്രതികൂല സാഹചര്യങ്ങളെ നിശ്‌ചയദാർഢ്യത്തോടെ തരണം ചെയ്യാൻ സാധിക്കും.

ഇടവം: അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. സാമ്പത്തിക നഷ്‌ടത്തിന് സാധ്യത.

മിഥുനം: ഇന്ന് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. ആത്‌മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ഒരു ചെറു തീർഥാടന യാത്രയ്‌ക്കും സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. വിദേശരാജ്യത്ത് നിന്ന് നല്ല വാര്‍ത്ത വന്നുചേരും. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്കും ഇന്ന് നല്ല ദിവസമാണ്.

കര്‍ക്കടകം: വളരെ ഊർജസ്വലമായ ദിവസമായിരിക്കും ഇന്ന്. പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നത് നിങ്ങള്‍ക്ക് സന്തോഷം പകരും. അവരുമായി ചെറിയ യാത്ര പോകാൻ സാധ്യത. ഏറ്റെടുത്ത എല്ലാ ജോലികളും പൂർത്തീകരിക്കാൻ കഴിയും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.