ETV Bharat / bharat

21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ ; പ്രകടന പത്രികയും പുറത്ത് - DMK Candidates

സ്ഥാനാർഥി പട്ടികയും തെരഞ്ഞെടുപ്പ് പ്രകടന പത്രികയും പുറത്തിറക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ

DMK Chief M K Stalin  Stalin Announces Candidates List  lok sabha election 2024  Tamil Nadu
DMK Chief M K Stalin Announces 21 Constituencies Candidates List In Tamil Nadu
author img

By ETV Bharat Kerala Team

Published : Mar 20, 2024, 12:59 PM IST

ചെന്നൈ (തമിഴ്‌നാട്) : സ്ഥാനാർഥി പട്ടികയും തെരഞ്ഞെടുപ്പ് പ്രകടന പത്രികയും പുറത്തിറക്കി ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തായിരുന്നു ചടങ്ങ് (DMK Candidates List). സ്ഥാനാർഥികളിൽ 11 പേര്‍ പുതുമുഖങ്ങളാണ്. 3 സ്ത്രീകൾ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ള 12 പേര്‍, ഡോക്‌ടറേറ്റുള്ള 2 പേര്‍, 2 ഡോക്‌ടർമാർ, 6 അഭിഭാഷകർ എന്നിവര്‍ സ്ഥാനാര്‍ഥിപട്ടികയില്‍ ഇടംനേടി.

മണ്ഡലവും സ്ഥാനാർഥി പട്ടികയും :

വടക്കൻ ചെന്നൈ - കലാനിധി വീരസാമി

ദക്ഷിണ ചെന്നൈ - തമിഴാച്ചി തങ്കപാണ്ഡ്യൻ

സെൻട്രൽ ചെന്നൈ - ദയാനിധി മാരൻ

ശ്രീപെരുമ്പത്തൂർ - ടി ആർ ബാലു

കോയമ്പത്തൂർ - ഗണപതി രാജ്‌കുമാർ

പൊള്ളാച്ചി - കെ ഈശ്വരസ്വാമി

തഞ്ചാവൂർ - എസ് മുരസൊലി

തെങ്കാശി - റാണി

കാഞ്ചീപുരം (എസ്‌സി) - കെ സെൽവം

അരക്കോണം - ജഗത്രക്ഷകൻ

അരണി - ധരണിവേന്ദൻ

കള്ളക്കുറിച്ചി - മലയരശൻ

ഈറോഡ് - കെ ഇ പ്രകാശ്

വെല്ലൂർ - കതിർ ആനന്ദ്

നീലഗിരി - എ രാജ

തേനി - തങ്ക തമിഴ്‌സെൽവൻ

തൂത്തുക്കുടി - കനിമൊഴി കരുണാനിധി

ധർമ്മപുരി - എ മണി

തിരുവണ്ണാമലൈ - സി എൻ അണ്ണാദുരൈ

പ്രകടന പത്രിക :

സ്‌ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകും

  • സംസ്ഥാനങ്ങൾക്ക് സ്വയംഭരണാവകാശം നൽകുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യും
  • ഗവർണർമാരെ നിയമിക്കുമ്പോൾ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടും
  • ഗവർണർമാർക്ക് നിയമപരമായ ഇളവ് നൽകുന്ന ഭരണഘടനയുടെ 361-ാം വകുപ്പ് റദ്ദാക്കും
  • പുതുച്ചേരിക്ക് സംസ്ഥാന പദവി
  • റെയിൽവേ വകുപ്പിന് പ്രത്യേക ബജറ്റ്
  • നീറ്റിൽ നിന്ന് തമിഴ്‌നാടിന് ഇളവ്
  • ദേശീയ പാതകളിലെ ടോൾ ബൂത്തുകൾ പൂർണമായും നീക്കം ചെയ്യും
  • പൗരത്വ ഭേദഗതി നിയമം 2019 റദ്ദാക്കും
  • ജാതി സെൻസസ് നടത്തും, ജിഎസ്‌ടി പരിഷ്‌കരിക്കും
  • കർഷകർക്ക് താങ്ങുവില നിശ്ചയിക്കും
  • പെട്രോൾ 75 രൂപയായും ഡീസൽ 65 രൂപയായും കുറയ്‌ക്കും
  • യൂണിഫോം സിവിൽ കോഡ് (UCC) നടപ്പാക്കില്ല
  • ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി ഉപേക്ഷിക്കും

ALSO READ : ഡിഎംകെയും സഖ്യകക്ഷികളും തമ്മിലുള്ള സീറ്റുകളിൽ ധാരണ; കോൺഗ്രസിന് 9 സീറ്റുകൾ, 21 ഇടത്ത് ഡിഎംകെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.