ETV Bharat / bharat

ശ്വാസകോശ അണുബാധ: 'സീതാറാം യെച്ചൂരിയുടെ ആരോഗ്യനില തൃപ്‌തികരം': സിപിഎം - CPM About Yechury Health Condition

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് സിപിഎം അറിയിച്ചു. നിലവില്‍ ഡല്‍ഹി എയിംസിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

SITARAM YECHURY PNEUMONIA  സീതാറാം യെച്ചൂരി ആശുപത്രിയിൽ  CPM ABOUT YECHURY TREATMENT  സീതാറാം യെച്ചൂരി എയിംസില്‍
Sitaram Yechury (ANI)
author img

By PTI

Published : Sep 6, 2024, 12:54 PM IST

ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില തൃപ്‌തികരം. ചികിത്സ ഫലപ്രദമെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അറിയിച്ചു. ഡല്‍ഹിയിലെ എയിംസിലാണ് യെച്ചൂരിയുള്ളത്.

'സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹി എയിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും' സിപിഎം പറഞ്ഞു.

ഓഗസ്‌റ്റ് 19നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. യെച്ചൂരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Also Read: സിപിഎം നേതാവ് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.