ETV Bharat / bharat

പിജിയില്‍ അതിക്രമിച്ച് കയറി യുവതിയെ കഴുത്തറുത്ത് കൊന്ന് അജ്ഞാതന്‍; അന്വേഷണം - women killed in PG

പിജിയില്‍ അതിക്രമിച്ച് കയറിയ അജ്ഞാതനാണ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവം ശേഷം പ്രതി രക്ഷപ്പെട്ടു.

author img

By ETV Bharat Kerala Team

Published : Jul 24, 2024, 11:25 AM IST

MAN MURDERS YOUNG WOMAN  WOMEN KILLED IN PG  BANGLORE CRIME  യുവതി കൊല്ലുപ്പെട്ടു
ബംഗളൂരുവില്‍ പിജിയില്‍ അതിക്രമിച്ച് കയറിയ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി (ETV Bharat)

ബംഗളൂരു : പിജിയില്‍ (വിമൻ പേയിങ് ഗസ്റ്റ്) അതിക്രമിച്ച് കയറിയ ഒരാൾ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കോറമംഗലയിലെ വിആർ ലേഔട്ടിൽ ബിഹാർ സ്വദേശി കൃതി കുമാരി (24) ആണ് കൊല്ലപ്പെട്ടത്. സംഭവം ശേഷം പ്രതി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു കൃതി കുമാരി. ഇന്നലെ രാത്രി 11.10 ഓടെ പിജിയിൽ കടന്ന പ്രതി മൂന്നാം നിലയിലെ മുറിക്ക് സമീപം കത്തി ഉപയോഗിച്ച് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സാറാ ഫാത്തിമ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

യുവതിയെ പരിചയമുള്ളയാളാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കോറമംഗല പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Also Read: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊന്നു: പിന്നാലെ യുവാവിന്‍റെ ആത്മഹത്യ ശ്രമം - Teacher Killed In Andhra Pradesh

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.