ETV Bharat / automobile-and-gadgets

20,000 രൂപയാണോ നിങ്ങളുടെ ബജറ്റ്? എങ്കിൽ മികച്ച അഞ്ച് സ്‌മാർട്ട്‌ഫോൺ ഓപ്‌ഷനുകൾ ഇതാ... - BEST SMARTPHONES UNDER 20000 - BEST SMARTPHONES UNDER 20000

20,000 രൂപയ്‌ക്ക് താഴെയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾ തിരയുന്നവരാണോ നിങ്ങൾ? 20,000 രൂപയ്‌ക്ക് താഴെ വരുന്ന 5 മികച്ച കമ്പനികളുടെ സ്‌മാർട്ട്‌ഫോണുകളും അവയുടെ സവിശേഷതകളും അറിയാം.

വില കുറഞ്ഞ സ്‌മാർട്ട്‌ഫോണുകൾ  BUDGET SMARTPHONES IN INDIA  SMARTPHONES UNDER RS 20000  ബജറ്റ് സ്‌മാർട്ട്‌ഫോണുകൾ
Best smartphones under Rs 20000 (CMF, Realme, POCO)
author img

By ETV Bharat Tech Team

Published : Aug 26, 2024, 8:05 PM IST

ഹൈദരാബാദ്: ഇന്ത്യൻ വിപണിയിൽ ബജറ്റ് സ്‌മാർട്ട്‌ഫോണുകൾ ഏറെയുണ്ടെങ്കിലും അവയിൽ നിന്ന് മികച്ച ഫോൺ തെരഞ്ഞെടുക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മികച്ച പെർഫോമൻസും ക്യാമറയും ഡിസ്‌പ്ലേയും ചിപ്‌സെറ്റും ബാറ്ററി ലൈഫും ഉള്ള ബജറ്റിനൊത്ത സ്‌മാർട്ട്‌ഫോണുകളായിരിക്കും മിക്കവരും തെരയുന്നത്. 20,000 രൂപയിൽ താഴെ വരുന്ന മികച്ച സ്‌മാർട്ട്‌ഫോണുകളും അവയുടെ ക്യാമറ, ഡിസ്‌പ്ലേ, ചിപ്‌സെറ്റ്, ബാറ്ററി തുടങ്ങിയ ഫീച്ചറുകളും പരിശോധിക്കാം.

5. റിയൽമി നാർസോ 70 പ്രോ:

വില കുറഞ്ഞ സ്‌മാർട്ട്‌ഫോണുകൾ  BUDGET SMARTPHONES IN INDIA  SMARTPHONES UNDER RS 20000  ബജറ്റ് സ്‌മാർട്ട്‌ഫോണുകൾ
Realme Narzo 70 Pro (Realme India)
  • ഡിസ്പ്ലേ: 6.67 ഇഞ്ച് FHD+, AMOLED, 120Hz റിഫ്രഷ് റേറ്റ്
  • ക്യാമറ: 50 എംപി + 8 എംപി + 2 എംപി (റിയർ ക്യാമറ), 16 എംപി ഫ്രണ്ട് ക്യാമറ
  • പെർഫോമൻസ്: മീഡിയാടെക് ഡയമെൻസിറ്റി 7050 പ്രോസസർ
  • സ്റ്റോറേജ് : 8 ജിബി റാം, 128 ജിബി & 265 ജിബി ഇൻ്റേണൽ സ്റ്റോറേജ്
  • ബാറ്ററി: 5,000 mAh ബാറ്ററി, സൂപ്പർ VOOC ചാർജിങ്, USB ടൈപ്പ്-സി പോർട്ട്
  • വില: ബേസിക് മോഡലിന് 19,999 രൂപയും ടോപ്പ് മോഡലിന് 21,999 രൂപയും

4. സിഎംഎഫ് ഫോൺ 1: ലണ്ടൻ ആസ്ഥാനമായുള്ള ബ്രാൻഡായ നത്തിങ്, അതിന്‍റെ ഉപബ്രാൻഡായ സിഎംഎഫിന്‍റെ ഫോൺ വൺ ഇന്ത്യയിലും അവതരിപ്പിച്ചിരുന്നു.

CMF Phone 1 (CMF India)
  • ഡിസ്പ്ലേ - 6.67 ഇഞ്ച് FHD+, സൂപ്പർ AMOLED, 120Hz റിഫ്രഷ് റേറ്റ്
  • ക്യാമറ - 50 എംപി + 2 എംപി ഡ്യുവൽ സെറ്റപ്പ് (റിയർ ക്യാമറ), എൽഇഡി ഫ്ലാഷ്, 16 എംപി ഫ്രണ്ട് ക്യാമറ
  • പെർഫോമൻസ്- മീഡിയാടെക് ഡയമെൻസിറ്റി 7300 പ്രോസസർ
  • സ്റ്റോറേജ് - 6 & 8 ജിബി റാം, 128 ജിബി ഇൻ്റേണൽ സ്റ്റോറേജ്
  • ബാറ്ററി - 5,000 mAh, ഫാസ്റ്റ് ചാർജിംഗ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്
  • വില- 15,999 രൂപയുടെയും 17,999 രൂപയുടെയും രണ്ട് വേരിയൻ്റുകൾ

3. പോകോ X6 5G:

POCO X6 5G (POCO India)
  • ഡിസ്പ്ലേ - 6.67 ഇഞ്ച് FHD+, AMOLED, 120Hz റിഫ്രഷ് റേറ്റ്
  • ക്യാമറ - 64 എംപി + 8 എംപി + 2 എംപി (റിയർ ക്യാമറ), 16 എംപി ഫ്രണ്ട് ക്യാമറ
  • പെർഫോമൻസ്- സ്‌നാപ്ഡ്രാഗൺ 7s Gen-2 പ്രോസസർ
  • സ്റ്റോറേജ് - 8 &12 ജിബി റാം, 256 & 512 ജിബി ഇൻ്റേണൽ സ്റ്റോറേജ്
  • ബാറ്ററി - 5,100 mAh ബാറ്ററി, ടർബോ ചാർജിങ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്
  • വില- 18,499 രൂപ, 20,999 രൂപ, 21,999 രൂപ എന്നിങ്ങനെ മൂന്ന് വേരിയൻ്റുകൾ

2. വൺപ്ലസ് നോർഡ് CE 3 5G:

OnePlus Nord CE 3 5G (OnePlus India)
  • ഡിസ്പ്ലേ - 6.7 ഇഞ്ച് FHD+, ഫ്ലൂയിഡ് AMOLED, 120Hz റിഫ്രഷ് റേറ്റ്
  • ക്യാമറ - 50 എംപി + 8 എംപി + 2 എംപി (റിയർ ക്യാമറ) 16 എംപി ഫ്രണ്ട് ക്യാമറ
  • പെർഫോമൻസ്- സ്‌നാപ്ഡ്രാഗൺ 782G പ്രോസസർ
  • സ്‌റ്റോറേജ് - 8 & 12 ജിബി റാം, 128 & 256 ജിബി ഇൻ്റേണൽ സ്‌റ്റോറേജ്
  • ബാറ്ററി - 5,000 mAh ബാറ്ററി, സൂപ്പർ VOOC ചാർജിങ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്
  • വില- 19,400 രൂപയുടെയും 26,899 രൂപയുടെയും രണ്ട് വേരിയൻ്റുകൾ

1. സാംസങ് ഗാലക്‌സി M35 5G: ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങിന്‍റെ മികച്ച സീരിസാണ് എം സീരിസ്.

Samsung Galaxy M35 5G (Samsung India)
  • ഡിസ്പ്ലേ - 6.6 ഇഞ്ച്, സൂപ്പർ AMOLED GG വിക്‌ടസ്+, 120 Hz റിഫ്രഷ് റേറ്റ്
  • ക്യാമറ - 50 എംപി + 8 എംപി + 2 എംപി (റിയർ ക്യാമറ), 13 എംപി ഫ്രണ്ട് ക്യാമറ
  • പെർഫോമൻസ്- എക്‌സിനോസ് ഒക്‌ട കോർ പ്രോസസർ
  • സ്റ്റോറേജ് - 6 GB & 8 GB റാം, 128 & 256 GB ഇൻ്റേണൽ സ്റ്റോറേജ്
  • ബാറ്ററി - 6,000 mAh ബാറ്ററി, ഫാസ്റ്റ് ചാർജിങ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്
  • വില- 19,999 രൂപയുടെയും 21,499 രൂപയുടെയും 24,499 രൂപയുടെയും മൂന്ന് വേരിയൻ്റുകൾ

20,000 രൂപയിൽ താഴെ വരുന്ന മികച്ച സ്‌മാർട്ട്‌ഫോൺ വാങ്ങാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, ഈ അഞ്ച് ഓപ്‌ഷനുകളിൽ നിന്ന് നിങ്ങൾക്ക് യോജിക്കുന്നവ തെരഞ്ഞെടുക്കാവുന്നതാണ്.

Also Read: ആവശ്യക്കാരേറും: ഐഫോൺ 16 പ്രോ മാക്‌സിന്‍റെ ഉത്പ്പാദനം വർധിപ്പിക്കാനൊരുങ്ങി ആപ്പിൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.