പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗിന്‍റെ പ്രതിഷേധം - യൂത്ത് ലീഗിന്‍റെ പ്രതിഷേധം
🎬 Watch Now: Feature Video
കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസർകോട് ഹെഡ് പോസ്റ്റോഫീസ് വളഞ്ഞ് യൂത്ത് ലീഗിന്‍റെ പ്രതിഷേധം. രാവിലെ ആറുമണി മുതലാണ് പ്രതിഷേധ സമരം ആരംഭിച്ചത്. 10 മണിക്ക് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും.