കലോത്സവ വേദിയിൽ കുഞ്ഞു താരങ്ങൾക്ക് പ്രോത്സാഹനവുമായി താരങ്ങൾ - വിനോദ് കോവൂർ
🎬 Watch Now: Feature Video
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാഴ്ച്ചക്കാരായി എത്തിയ ചലച്ചിത്ര താരങ്ങളായ വിനോദ് കോവൂരും ഉണ്ണിരാജ് ചെറുവത്തൂരും ഇടിവി ഭാരതിനോട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു