ആരാധനാലയങ്ങൾ തുറന്നു - കോഴിക്കോട് വാർത്ത
🎬 Watch Now: Feature Video
കോഴിക്കോട്:ജില്ലയിലെ കണ്ടെയിൻമെന്‍റ് സോണിൽ ഒഴികെയുള്ള ആരാധനാലയങ്ങൾ തുറന്നു. കഴിഞ്ഞ ദിവസം ആരാധനാലയങ്ങളിൽ ശുചീകരണം നടത്തിരുന്നു. മാസ്‌ക് ധരിച്ച് മാത്രമേ പ്രവേശനമുള്ളൂ. അമ്പലങ്ങളിൽ ദർശനത്തിനായി എത്തുന്നവരുടെ പേരും വിലാസങ്ങളും എഴുതി സൂക്ഷിക്കുന്നുണ്ട്.