ഷഹല ഷെറിന്‍റെ മരണം; എസ്‌എഫ്ഐ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം - വയനാട്
🎬 Watch Now: Feature Video
സുൽത്താൻ ബത്തേരിയിൽ വിദ്യാർഥിനി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്ഐ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകർക്കെതിരെ ലാത്തിവീശി. ലാത്തിചാർജിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു.
Last Updated : Nov 22, 2019, 3:11 PM IST