സ്‌കൂൾ തുറക്കല്‍; ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി - education minister V sivankutty news
🎬 Watch Now: Feature Video
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി മൂല്യനിർണയം അടക്കമുള്ളവ യോഗത്തിൽ ചർച്ചയാവും. പുതിയ അധ്യയന വർഷം ഓൺലൈൻ ക്ലാസുകൾ കുറ്റമറ്റ രീതിയിൽ നടത്തുമെന്നും ഇതിനുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച് ചർച്ച നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.