പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം - Protest March against CAA by students
🎬 Watch Now: Feature Video
മലപ്പുറം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ മമ്പാട് എംഇഎസ് ഹയർ സെക്കൻഡറി സ്‌കൂള്‍ പ്രതിഷേധ പ്രകടനം നടത്തി. മമ്പാട് എംഇഎസ് സ്കൂളിൽ നിന്ന് തുടങ്ങി മമ്പാട് ടൗണിലാണ് പ്രകടനം സമാപിച്ചത്. എംഇഎസ് ഹയർസെക്കൻഡറി സ്‌കൂള്‍ പ്രിൻസിപ്പൽ ഉണ്ണി മമ്മദ്, അധ്യാപകരായ നജീബ്, ഷബീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
TAGGED:
മലപ്പുറം