ഭക്ഷ്യക്ഷാമമുണ്ടാകില്ലെന്ന് മന്ത്രി പി.തിലോത്തമൻ - ഭക്ഷ്യമന്ത്രി പി.തിലോത്തമൻ

🎬 Watch Now: Feature Video

thumbnail

By

Published : Mar 22, 2020, 9:34 PM IST

ആലപ്പുഴ: കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഇപ്പോൾ തന്നെ സ്റ്റോക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.