വാളയാര്‍ കേസ് ലോക്‌സഭയില്‍ - ലോക്സഭ
🎬 Watch Now: Feature Video
ന്യൂഡല്‍ഹി: വാളയാര്‍ കേസ് ലോക്സഭയില്‍ ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. സിബിഐ അന്വേഷണം വേണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടണമെന്നും എം.പി ആവശ്യപ്പെട്ടു. കേസന്വേഷണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.