എറണാകുളത്ത് വിജയപ്രതീക്ഷ പങ്കുവെച്ച് വോട്ടർന്മാർ - ernakulam local body election
🎬 Watch Now: Feature Video
എറണാകുളം: ജില്ലയിൽ എൽഡിഎഫ് വിജയിക്കുമെന്ന് വിജയ പ്രതീക്ഷ പങ്കുവെച്ച് വോട്ടർ സലീം. കോർപറേഷനിൽ അഞ്ച് വർഷമായി ദുർഭരണമാണ് നടക്കുന്നതെന്നും നിലവിലെ ആരോപണങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും വിജയ പ്രതീക്ഷയാണുള്ളതെന്നും സലീം പ്രതികരിച്ചു. ജനപിന്തുണയുള്ള സ്ഥാനാർഥിയാണ് യുഡിഎഫിന് ഉള്ളതെന്നും കൊച്ചിയിൽ യുഡിഎഫ് നേതൃത്വം കോർപറേഷൻ വീണ്ടും ഭരിക്കുമെന്നും വോട്ടറായ മുഹമ്മദ് പ്രതികരിച്ചു