പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് വിവിധ ജമാത്തുകളുടെ നേനൃത്വത്തിൽ പ്രകടനം നടത്തി - Demonstrations
🎬 Watch Now: Feature Video
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് വിവിധ ജമാത്തുകളുടെ നേനൃത്വത്തിൽ പ്രകടനങ്ങൾ നടത്തി. കാട്ടാക്കട പൂവച്ചലിൽ നടന്ന പ്രകടനം ടൗൺ ജമാഅത്ത് ചീഫ് ഇമാം അബ്ദുൾ ഹാദി അൽ ഹാഷ്മി ഉദ്ഘാടനം ചെയ്തു.