തിരശീലയില്‍ അടയാളപ്പെടുത്തിയ കൊവിഡ് കാലം - കൊറോണയും സിനിമയും വാർത്ത
🎬 Watch Now: Feature Video
സിനിമ എന്നും മനുഷ്യനെ കൗതുകത്തിന്‍റെയും അത്ഭുതത്തിന്‍റെയും നിറങ്ങൾ നിറഞ്ഞ ലോകത്തേക്ക് കൊണ്ടുപോകാറുണ്ട്. പക്ഷേ പോയ വർഷം അങ്ങനെയായിരുന്നില്ല. കൊവിഡ് മഹാമാരിയായി ആഞ്ഞടിച്ചപ്പോൾ സിനിമയുടെ മായിക ലോകം കൊവിഡിന് മുന്നില്‍ കീഴടങ്ങി നിന്നു.
റിലീസിങ്ങില്ലാതെ ഒൻപത് മാസം പിന്നിടുന്ന തിയേറ്ററുകൾ പുതുവർഷത്തില്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. തിയേറ്റർ റിലീസിനു പകരം ഒടിടി റിലീസ് എന്ന പുതിയ സംരംഭത്തിന് കൂടി കൊവിഡ് കാലം സാക്ഷിയായി. തിരശീലയില്‍ അടയാളപ്പെടുത്തിയ കൊവിഡ് കാലത്തെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം....