മുതലയുടെ ആക്രമണത്തിൽ നിന്നും വളർത്തുനായയെ രക്ഷിച്ച് 74 കാരൻ - വളർത്തുനായയെ രക്ഷപ്പെടുത്തി 74 കാരൻ
🎬 Watch Now: Feature Video
വാഷിങ്ടൺ: ഫ്ലോറിഡയിൽ മുതലയുടെ ആക്രമണത്തിൽ നിന്നും തന്‍റെ വളർത്തുനായയെ രക്ഷപ്പെടുത്തി 74 കാരൻ. തന്‍റെ നായയുമായി ഫ്ലോറിഡയിലെ എസ്റ്റെറോയിലെ കുളത്തിനരികിലൂടെ നടക്കുമ്പോൾ മുതല ആക്രമിക്കുകയായിരുന്നു. ഫ്ലോറിഡ വൈൽഡ്‌ലൈഫ് ഫെഡറേഷനും എഫ്‌എസ്‌ടിഒപി ഫൗണ്ടേഷനും ചേർന്ന് സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.