VIDEO: 'നിങ്ങളിത് കാണുക, ഹൗ ദിസ് എലിഫന്‍റ് പ്ലേയ്‌സ് ഫുട്ബോൾ'; നാട്ടുകാർക്കൊപ്പം ഫുട്ബോൾ കളിച്ച് ആനക്കുട്ടി - വൈറൽ വീഡിയോ

🎬 Watch Now: Feature Video

thumbnail

By

Published : Apr 1, 2022, 10:29 PM IST

Updated : Feb 3, 2023, 8:21 PM IST

ശിവസാഗർ (അസം): നാട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. അസമിലെ ശിവസാഗർ ജില്ലയിലാണ് ആനക്കുട്ടിയുടെ ഫുട്ബോൾ കളി. നാട്ടുകാരിൽ ഒരാൾ വളർത്തുന്ന ആനയാണ് ഫുട്ബോൾ കളിക്കുന്നത്.
Last Updated : Feb 3, 2023, 8:21 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.