55 ദിവസത്തിന് ശേഷം കെ.എസ്.ആര്‍.ടി.സി ഓടിത്തുടങ്ങി - കെഎസ്ആര്‍ടി വാര്‍ത്തകള്‍
🎬 Watch Now: Feature Video
തിരുവനന്തപുരം : സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സർവീസ് ആരംഭിച്ചു. ലോക്ക് ഡാണിനെ തുടർന്ന് നിർത്തിവച്ച സർവീസാണ് 55 ദിവസത്തിനു ശേഷം ആരംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് സർവീസ്. 23 യാത്രക്കാരെ മാത്രമേ ഒരു ബസിൽ അനുവദിക്കു. 50 ശതമാനം അധിക നിരക്കാണ് ഇപ്പോൾ താല്‍ക്കാലികമായി ഈടാക്കുന്നത്. പൊതുഗതാഗതം പുനരാരംഭിച്ചത് ആശുപത്രിയിൽ അടക്കം പോകുന്നവർക്ക് ആശ്വാസം നൽകുന്നതാണ്.