ഉംപുൻ ചുഴലിക്കാറ്റിൽ സ്‌കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു; ദൃശ്യങ്ങൾ - school roof blown away in bengal
🎬 Watch Now: Feature Video
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹംറ ജില്ലയിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ ഉംപുൻ ചുഴലിക്കാറ്റിൽ സ്‌കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു. ശക്തമായി വീശിയടിച്ച കാറ്റിൽ ബിദുഭൂഷൺ വിദ്യാലയത്തിന്‍റെ മേൽക്കൂര പറന്നുപോകുകയായിരുന്നു.