മൂന്ന് നില കെട്ടിടം തകർന്ന് വീണു; നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നു - collapses

🎬 Watch Now: Feature Video

thumbnail

By

Published : Feb 8, 2020, 5:48 PM IST

ചണ്ഡിഗഡ്: മൂന്ന് നില കെട്ടിടം തകർന്ന് വീണു. ഖരാർ-ലാൻ‌ഡ്രാൻ റോഡിൽ ശനിയാഴ്ചയാണ് സംഭവം. ആളുകൾ അകത്ത് കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. കെട്ടിടത്തിൽ ഒരു ബിൽഡറുടെ ഓഫീസ് പ്രവർത്തിച്ചിരുന്നു. തൊട്ടടുത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനായി കുഴി എടുക്കുമ്പോൾ ജെസിബി ചുമരുകളിലൊന്നിൽ തട്ടിയതോടെയാണ് കെട്ടിടം ഇടിഞ്ഞ് വീണത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.