അഹമ്മദാബാദില്‍ വസ്ത്ര വ്യാപാരശാലക്ക് തീപിടിച്ചു - fire break out at textile factory
🎬 Watch Now: Feature Video
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ വസ്ത്ര വ്യാപാരശാലക്ക് തീപിടിച്ച് നാല് പേര്‍ മരിച്ചു. നാറോല്‍ പ്രദേശത്തുള്ള നന്ദൻ ഡെനിം എന്ന ഫാക്ടറിക്കാണ് തീപിടിച്ചത്. ഫാക്ടറിക്കുള്ളില്‍ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സൂചനയുണ്ട്. ഫയർ ഫോഴ്സിന്‍റെ 16 യൂണിറ്റുകൾ തീ അണയ്ക്കാൻ ശ്രമം തുടരുന്നു.