അസമിൽ വെള്ളപ്പൊക്കം രൂക്ഷം; ബ്രഹ്മപുത്രയിലെ ജലനിരപ്പ് ഉയരുന്നു - ദിബ്രുഗഡ്
🎬 Watch Now: Feature Video

ദിസ്‌പൂർ: അസമിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. ബ്രഹ്മപുത്ര നദിയിൽ വെള്ളം നിയന്ത്രണാതീതമായി ഉയർന്നതോടെ ദിബ്രുഗഡിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഒഴുക്ക് തടയുന്നതിനായി റിങ് ഡാം പ്രദേശത്ത് ആളുകൾ മണൽച്ചാക്കുകൾ നിരത്തിയിട്ടുണ്ട്. അപകടകരമായ രീതിയിൽ നദിയിലെ വെള്ളം ഉയരുകയാണ്. നിരവധി മരങ്ങള്‍ കടപുഴകി വീണു.