രാജസ്ഥാനിലെ അജ്‌മീറിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 11 യാത്രക്കാർ മരിച്ചു - രാജസ്ഥാനിലെ അജ്‌മീരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 11 യാത്രക്കാർ മരിച്ചു

🎬 Watch Now: Feature Video

thumbnail

By

Published : Sep 22, 2019, 7:11 PM IST

Updated : Sep 22, 2019, 8:30 PM IST

രാജസ്ഥാനിലെ അജ്‌മീര്‍ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം 11 യാത്രക്കാർ മരിച്ചു. മംഗ്ലിയവാസ് പ്രദേശത്താണ് സംഭവം നടന്നത്. പരിക്കേറ്റവരെ ബിവാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ്.
Last Updated : Sep 22, 2019, 8:30 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.