video: പൊതുജനം നോക്കിനില്‍ക്കെ മദ്യശാല എറിഞ്ഞ് തകര്‍ത്ത് ഉമ ഭാരതി - മദ്യശാല എറിഞ്ഞ് തകര്‍ക്ക് ഉമാ ഭാരതി
🎬 Watch Now: Feature Video
മുൻ കേന്ദ്രമന്ത്രി ഉമ ഭാരതി ഭോപ്പാലിൽ മദ്യശാല എറിഞ്ഞു തകര്‍ക്കുന്ന വീഡിയോ വൈറലാകുന്നു. സംസ്ഥാനത്തെ അനധികൃത മദ്യശാലകള്‍ അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വന്‍ ജനക്കൂട്ടത്തോടൊപ്പം ഭര്‍ക്കേടിയിലെ മദ്യശാലയിലെ കുപ്പികള്‍ അവര്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് പുതിയ മദ്യനയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
Last Updated : Feb 3, 2023, 8:19 PM IST