ഉഗാണ്ടൻ യാത്രക്കാരിയുടെ ബാഗേജിൽ നിന്ന് മയക്കുമരുന്ന് പിടികൂടി സ്‌നിഫർ ഡോഗ് ഓറിയോ - Ugandan female drug smuggler
🎬 Watch Now: Feature Video
ചെന്നൈ വിമാനത്താവളത്തിലെത്തിയ ഉഗാണ്ടൻ യാത്രക്കാരിയുടെ ബാഗേജിൽ നിന്ന് കോടികളുടെ മയക്കുമരുന്ന് പിടികൂടി സ്‌നിഫർ ഡോഗ് ഓറിയോ. ആഡിസ് അബാബയിൽ നിന്നെത്തിയ വനിത യാത്രികയിൽ നിന്നും 5.35 കോടി രൂപയുടെ ലഹരി വസ്‌തുക്കളാണ് കണ്ടെടുത്തത്. 1.542 ഗ്രാം മെതാക്വലോണും 644 ഗ്രാം ഹെറോയിനുമാണ് പിടികൂടിയത്. ഡിസംബർ 18നാണ് സംഭവം.
Last Updated : Feb 3, 2023, 8:36 PM IST