video: ആഴക്കടലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങുന്ന ദൃശ്യം - മത്സ്യബന്ധനത്തിന് പോയ ബോട്ട് അറബിക്കടലിൽ മുങ്ങി
🎬 Watch Now: Feature Video
മംഗളൂരു: മോശം കാലാവസ്ഥയെ തുടർന്ന് ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അറബിക്കടലിൽ മുങ്ങി. ശനിയാഴ്‌ച വൈകിട്ടാണ് അപകടം. ദക്ഷിണ കന്നഡ ജില്ലയിലെ പനമ്പൂരിൽ നിന്ന് 90 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിലാണ് സംഭവം നടന്നത്. കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് മത്സ്യബന്ധന ട്രോളർ മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ സമീപത്തുള്ള മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി.
Last Updated : Feb 3, 2023, 8:26 PM IST
TAGGED:
Mangalore Panamboor news