വയനാട്: വൈത്തിരിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. സുൽത്താൻ ബത്തേരി നമ്പിക്കൊല്ലി കോളനിയിലെ ബസവരാജാണ് അറസ്‌റ്റിലായത്. ചുണ്ടേൽ വട്ടക്കുന്ന് കോളനിയിലെ ലീലയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മദ്യത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി കർണാടകയിൽ ഒളിവിലായിരുന്നു. മുമ്പ് മറ്റൊരു കൊലപാതക കേസിൽ ഇയാൾ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ചിരുന്നു.
വൈത്തിരിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ - accused arrested
മദ്യത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
വൈത്തിരിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
വയനാട്: വൈത്തിരിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. സുൽത്താൻ ബത്തേരി നമ്പിക്കൊല്ലി കോളനിയിലെ ബസവരാജാണ് അറസ്‌റ്റിലായത്. ചുണ്ടേൽ വട്ടക്കുന്ന് കോളനിയിലെ ലീലയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മദ്യത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി കർണാടകയിൽ ഒളിവിലായിരുന്നു. മുമ്പ് മറ്റൊരു കൊലപാതക കേസിൽ ഇയാൾ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ചിരുന്നു.
Intro:വയനാട്ടിലെ വൈത്തിരിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിെയെ അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി നമ്പിക്കൊല്ലി കോളനിയിലെ ബസവരാജ് (58) ആണ് അറസ്റ്റിലായത്.Body:കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചുണ്ടേൽ വട്ടക്കുന്ന് കോളനിയിലെ ലീലയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.മദ്യത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതക കാരണമായി പോലീസ് പറയുന്നത്.Conclusion:കർണ്ണാടകത്തിൽ ഒളിവിലായിരുന്നു പ്രതി.മുൻപ് മറ്റൊരു കൊലപാതക കേസിൽ 7വർഷം തടവ് ശിക്ഷ അനുഭവിച്ചയാളാണ് ബസവരാജ്