വയനാട്: വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിന് പടിഞ്ഞാറത്തറയിൽ തുടക്കമായി. മൂവായിരത്തോളം വിദ്യാർഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. 297 ഇനങ്ങളിലായി 228 സ്കൂളുകളിൽ നിന്നുള്ള കലാപ്രതിഭകളാണ് പടിഞ്ഞാറത്തറയിൽ കഴിവ് തെളിയിക്കാൻ എത്തിയിട്ടുള്ളത്. 10 വേദികളിലായാണ് മത്സരം നടക്കുന്നത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജിയുമായി ബന്ധപെട്ട പേരുകളാണ് വേദികൾക്ക് നൽകിയിട്ടുള്ളത്. ഹരിത നിയമാവലി പാലിച്ചു കൊണ്ടാണ് ഇത്തവണത്തെ മേള നടക്കുന്നത്.
വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിന് പടിഞ്ഞാറത്തറയിൽ തുടക്കം - padinjarathara
228 സ്കൂളുകളിൽ നിന്നും മൂവായിരത്തോളം കലാപ്രതിഭകളാണ് പടിഞ്ഞാറത്തറയിൽ പ്രകടനം കാഴ്ചവെക്കാൻ എത്തിയിരിക്കുന്നത്.
വയനാട്: വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിന് പടിഞ്ഞാറത്തറയിൽ തുടക്കമായി. മൂവായിരത്തോളം വിദ്യാർഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. 297 ഇനങ്ങളിലായി 228 സ്കൂളുകളിൽ നിന്നുള്ള കലാപ്രതിഭകളാണ് പടിഞ്ഞാറത്തറയിൽ കഴിവ് തെളിയിക്കാൻ എത്തിയിട്ടുള്ളത്. 10 വേദികളിലായാണ് മത്സരം നടക്കുന്നത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിജിയുമായി ബന്ധപെട്ട പേരുകളാണ് വേദികൾക്ക് നൽകിയിട്ടുള്ളത്. ഹരിത നിയമാവലി പാലിച്ചു കൊണ്ടാണ് ഇത്തവണത്തെ മേള നടക്കുന്നത്.
Body:297 ഇനങ്ങളിലായി 228 സ്കൂളുകളിൽ നിന്നുള്ള കലാപ്രതിഭകളാണ് പടിഞ്ഞാറത്തറയിൽ കഴിവ് തെളിയിക്കാൻ എത്തിയിട്ടുള്ളത് .10 വേദികളിലായാണ് മത്സരം. മഹാത്മാഗാന്ധിയുടെ 150ആഠ ജന്മവാർഷികത്തിൻറെ പശ്ചാത്തലത്തിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട പേരുകൾ ആണ് വേദികൾക്ക് നൽകിയിട്ടുള്ളത്. ഹരിത നിയമാവലി പാലിച്ചു കൊണ്ടാണ് ഇത്തവണത്തെ മേള byte.ebraham k Mathew,programme committee convener
Conclusion: