വയനാട്: ജില്ലയില്‍ ശനിയാഴ്ച 238 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 180 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒമ്പത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20,020 ആയി. 16,979 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ ഇതുവരെ 121 മരണം റിപ്പോർചട്ട് ചെയ്തു. നിലവില്‍ 2,920 പേരാണ് ചികിത്സയിലുള്ളത്.
പനമരം സ്വദേശികളായ 21 പേര്‍, പൂതാടി 19, നെന്മേനി, കണിയാമ്പറ്റ, ബത്തേരി 18 പേര്‍ വീതം, കല്‍പ്പറ്റ 14, മുട്ടില്‍ 13, പടിഞ്ഞാറത്തറ, മാനന്തവാടി, തരിയോട്, തവിഞ്ഞാല്‍, വെള്ളമുണ്ട 12 പേര്‍ വീതം, എടവക 11, നൂല്‍പ്പുഴ എട്ട്, വൈത്തിരി ഏഴ് , മൂപ്പൈനാട് ആറ് , മേപ്പാടി, പൊഴുതന അഞ്ച് പേര്‍ വീതം, മീനങ്ങാടി, പുല്‍പ്പള്ളി നാല് പേര്‍ വീതം, തൊണ്ടര്‍നാട് രണ്ട്, മുള്ളന്‍കൊല്ലി, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബെംഗളൂരു നിന്നും വന്ന എടവക സ്വദേശിക്കും തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും വന്ന ബത്തേരി സ്വദേശികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ 238 പേര്‍ക്ക് കൂടി കൊവിഡ്
180 പേര്‍ രോഗമുക്തി നേടി