ETV Bharat / state

മഞ്ജുവാര്യര്‍ പറഞ്ഞ് പറ്റിച്ചു; വീടിന് മുന്നിൽ കുടില്‍ കെട്ടി സമരത്തിനൊരുങ്ങി ആദിവാസികൾ

ഫെബ്രുവരി 13 ന് തൃശൂരിലെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങുമെന്ന് വയനാട് പരക്കുനി കോളനി നിവാസികള്‍ അറിയിച്ചു.

മഞ്ജു വാര്യർ
author img

By

Published : Feb 11, 2019, 2:45 PM IST

വയനാട്: നടി മഞ്ജു വാര്യര്‍ വീട് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ. ഒന്നര വര്‍ഷം മുമ്പാണ് വീട് വച്ച് നല്‍കാമെന്ന വാഗ്ദാനവുമായി മ‍ഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി. പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും തുടങ്ങിയിട്ടില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം.

വീട് പണിത് നല്‍കാമെന്ന വാഗ്ദാനം മഞ്ജു വാര്യർ നിറവേറ്റിയില്ലെന്ന് ആദിവാസികൾ
57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാഗ്ദാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പ്രതിഷേധത്തിനൊരുങ്ങുന്നത്.
undefined

Intro:Body:

മഞ്ജുവാര്യര്‍ വാക്ക് പറഞ്ഞ് പറ്റിച്ചു; വീടിന് മുന്നിൽ കുടില് കെട്ടി സമരത്തിനൊരുങ്ങി ആദിവാസികൾ

വയനാട്: നടി മഞ്ജു വാര്യര്‍ വീട് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ.ഒന്നര വര്‍ഷം മുൻപാണ് വീട് വാഗ്ദാനവുമായി മ‍ഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം

57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പരസ്യമായി പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്.

ഫെബ്രുവരി 13 ന് തൃശ്സൂരിലെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ വയനാട്ടിൽ വിളിച്ച വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.