ETV Bharat / state

വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു - വെള്ളാരം കുന്ന്

കോഴിക്കോട് സ്വദേശി രാമനാഥൻ (61 ) ആണ് മരിച്ചത്.

wayanad  lorry driver  ലോറി ഡ്രൈവർ  കുഴഞ്ഞു വീണു മരിച്ചു  വയനാട്  വെള്ളാരം കുന്ന്  കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി
വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു
author img

By

Published : Dec 31, 2020, 4:15 PM IST

വയനാട്: വയനാട് വെള്ളാരം കുന്നിൽ വാഹനം ഓടിക്കുന്നതിനിടെ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് സ്വദേശി രാമനാഥൻ (61 ) ആണ് മരിച്ചത്. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ. മദ്യം കയറ്റി വന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.