മുള്ളങ്കൊല്ലി പഞ്ചായത്തിലെ പരമ്പരാഗത കൃഷിക്കാരനാണ് ഗൃഹന്നൂർ സ്വദേശി 71 കാരനായ വെങ്കിട്ടഗൗഡർ. ഏഴര ലക്ഷം രൂപ വായ്‌പയെടുത്താണ് നാല്വർഷം മുൻപ് കുരുമുളക് കൃഷി തുടങ്ങിയത്. പക്ഷെ വിളവ് ലഭിക്കേണ്ടഈ സമയത്ത് തന്നെ കൊടികളെല്ലാം ഉണങ്ങി. നാല് ഏക്കർ സ്ഥലത്തെ കൊടികളും താങ്ങുമരങ്ങളുമെല്ലാം പിഴുത്മാറ്റിയിരിക്കുകയാണ് ഇദ്ദേഹമിപ്പോൾ. മുള്ളങ്കൊല്ലി മേഖലയിലെ ഏതാണ്ട് എല്ലാ കർഷകരും കുരുമുളക് കൊടികൾ വെട്ടിത്തുടങ്ങി. കുരുമുളകിനു പകരം ഇപ്പോൾ ചേന,കാച്ചിൽ തുടങ്ങിയവ കൃഷി ചെയ്യാനാണ് മുള്ളങ്കൊല്ലിയിലെ കർഷകരുടെ തീരുമാനം.
വേനല്‍ച്ചൂട് കടുത്തു; കുരുമുളക് കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍
കുരുമുളകിന് പകരം ചേന, കാച്ചിൽ തുടങ്ങിയവ കൃഷി ചെയ്യാനാണ് മുള്ളങ്കൊല്ലിയിലെ കർഷകരുടെ തീരുമാനം.
മുള്ളങ്കൊല്ലി പഞ്ചായത്തിലെ പരമ്പരാഗത കൃഷിക്കാരനാണ് ഗൃഹന്നൂർ സ്വദേശി 71 കാരനായ വെങ്കിട്ടഗൗഡർ. ഏഴര ലക്ഷം രൂപ വായ്‌പയെടുത്താണ് നാല്വർഷം മുൻപ് കുരുമുളക് കൃഷി തുടങ്ങിയത്. പക്ഷെ വിളവ് ലഭിക്കേണ്ടഈ സമയത്ത് തന്നെ കൊടികളെല്ലാം ഉണങ്ങി. നാല് ഏക്കർ സ്ഥലത്തെ കൊടികളും താങ്ങുമരങ്ങളുമെല്ലാം പിഴുത്മാറ്റിയിരിക്കുകയാണ് ഇദ്ദേഹമിപ്പോൾ. മുള്ളങ്കൊല്ലി മേഖലയിലെ ഏതാണ്ട് എല്ലാ കർഷകരും കുരുമുളക് കൊടികൾ വെട്ടിത്തുടങ്ങി. കുരുമുളകിനു പകരം ഇപ്പോൾ ചേന,കാച്ചിൽ തുടങ്ങിയവ കൃഷി ചെയ്യാനാണ് മുള്ളങ്കൊല്ലിയിലെ കർഷകരുടെ തീരുമാനം.
Body:മുള്ളങ്കൊല്ലി പഞ്ചായത്തിലെ ഗൃഹന്നൂർ സ്വദേശി വെങ്കിട്ടഗൗഡർ.പരമ്പരാഗത കൃഷിക്കാരനാണ് ഈ 71കാരൻ.ഏഴര ലക്ഷം രൂപ വായ്‌പയെടുത്താണ് 4വർഷം മുൻപ് കുരുമുളക് കൃഷി തുടങ്ങിയത്.പക്ഷെ കായ്ക്കേണ്ട ഈ സമയത്ത് തന്നെ കൊടികളെല്ലാമുണങ്ങി.4ഏക്കർ സ്ഥലത്തെ കൊടികളും താങ്ങുമരങ്ങളുമെല്ലാം പിഴുതു മാറ്റിയിരിക്കുകയാണ് ഇദ്ദേഹമിപ്പോൾ.മുള്ളങ്കൊല്ലി മേഖലയിലെ ഏതാണ്ട് എല്ലാ കർഷകരും കുരുമുളക് കൊടികൾ വെട്ടിത്തുടങ്ങി. byte.വെങ്കിട്ടഗൗഡർ
Conclusion:കുരുമുളകിനു പകരം ഇപ്പോൾ ചേന,കാച്ചിൽ തുടങ്ങിയ വ കൃഷി ചെയ്യാനാണ് മുള്ളങ്കൊല്ലിയിലെ കർഷക രുടെ തീരുമാനം.