വയനാട് : വയനാട്ടിൽ ഒരു വയസുകാരി ഇടിമിന്നലേറ്റ് മരിച്ചു. മാനന്തവാടിക്കടുത്താണ് സംഭവം. എടവക പഞ്ചായത്തിൽ പാതിരിച്ചാൽ പന്നിയിൽ കോളനിയിലെ അനീഷിന്‍റെയും മുത്തുവിന്‍റെയും മകൾ ശ്രീലക്ഷ്മിയാണ് മരിച്ചത്.
വയനാട്ടിൽ ഒരു വയസുകാരി ഇടിമിന്നലേറ്റ് മരിച്ചു - ഇടിമിന്നലേറ്റ് മരിച്ചു
മാനന്തവാടി സ്വദേശി ശ്രീലക്ഷ്മിയാണ് മരിച്ചത്
വയനാട്ടിൽ ഒരു വയസുകാരി ഇടിമിന്നലേറ്റ് മരിച്ചു
വയനാട് : വയനാട്ടിൽ ഒരു വയസുകാരി ഇടിമിന്നലേറ്റ് മരിച്ചു. മാനന്തവാടിക്കടുത്താണ് സംഭവം. എടവക പഞ്ചായത്തിൽ പാതിരിച്ചാൽ പന്നിയിൽ കോളനിയിലെ അനീഷിന്‍റെയും മുത്തുവിന്‍റെയും മകൾ ശ്രീലക്ഷ്മിയാണ് മരിച്ചത്.
Last Updated : May 2, 2020, 9:03 PM IST