ETV Bharat / state

അവധിയെടുത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

സർക്കാർ ആശുപത്രിയിൽ നിന്ന് അവധിയെടുത്ത് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന 400ഓളം ഡോക്‌ടർമാർക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി

Health department  ആരോഗ്യവകുപ്പ്  doctors and nurses in the Health department are insincere  കെ.കെ ശൈലജ  കെ.കെ ശൈലജ ലേറ്റസ്റ്റ് ന്യൂസ്  കാൽഭാഗം ഡോക്‌ടർമാരും നഴ്‌സുമാരും ആത്മാർത്ഥത ഇല്ലാത്തവരെന്ന് കെ.കെ ശൈലജ
ആരോഗ്യവകുപ്പിൽ കാൽഭാഗം ഡോക്‌ടർമാരും നഴ്‌സുമാരും ആത്മാർത്ഥത ഇല്ലാത്തവരെന്ന് കെ.കെ ശൈലജ
author img

By

Published : Jan 16, 2020, 7:34 PM IST

Updated : Jan 16, 2020, 8:33 PM IST

വയനാട്: ആരോഗ്യവകുപ്പിൽ കാൽഭാഗം ഡോക്‌ടർമാരും നഴ്‌സുമാരും ഇപ്പോഴും ആത്മാർഥത ഇല്ലാത്തവരാണെന്ന് മന്ത്രി കെ.കെ ശൈലജ. സർക്കാർ ആശുപത്രിയിൽ നിന്ന് അവധിയെടുത്ത് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന 400ഓളം ഡോക്‌ടർമാർക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അവധിയെടുത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

സംസ്ഥാനത്ത് ശിശുമരണനിരക്ക് മൂന്നുവർഷംകൊണ്ട് 12ൽ നിന്ന് എട്ടായി കുറയ്ക്കാൻ പറ്റിയെന്ന് മന്ത്രി പറഞ്ഞു. വയനാട് ജില്ലയിൽ ശിശു മരണ നിരക്ക് ഏഴ് ആയി കുറഞ്ഞിട്ടുണ്ടെന്നും കെ.കെ ശൈലജ പറഞ്ഞു.

Intro:ആരോഗ്യവകുപ്പിൽ കാൽഭാഗം ഡോക്ടർമാരും നഴ്സുമാരും ഇപ്പോഴും ആത്മാർത്ഥത ഇല്ലാത്തവരാണ് എന്ന് മന്ത്രി കെ കെ ശൈലജ. സർക്കാർ ആശുപത്രിയിൽ നിന്ന് അവധിയെടുത്ത് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന 400ഓളം ഡോക്ടർമാർക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ജില്ലാ ആശുപത്രിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

Body:byte.kk shailaja,health minister
സംസ്ഥാനത്ത് ശിശുമരണനിരക്ക് മൂന്നുവർഷംകൊണ്ട് 12ൽ നിന്ന് എട്ടായി കുറയ്ക്കാൻ പറ്റിയെന്ന് മന്ത്രി പറഞ്ഞു. വയനാട് ജില്ലയിൽ ശിശു മരണ നിരക്ക് ഏഴ് ആയി കുറഞ്ഞിട്ടുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.

Conclusion:
Last Updated : Jan 16, 2020, 8:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.