വയനാട്: ചരക്ക് സേവന നികുതി വകുപ്പ് മൂല്യവർദ്ധിത നികുതി നിയമം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് വ്യാപാരികള്‍ പ്രതിഷേധിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിന്‍റെ ഭാഗമായി അടുത്ത ചൊവ്വാഴ്ച വയനാട്ടിൽ വ്യാപാരികൾ ഉച്ചവരെ കടകളടച്ചിടും. വാറ്റ് നിയമത്തിന്‍റെ മറവിൽ ഉദ്യോഗസ്ഥർ വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം. ഉച്ചയ്ക്ക് രണ്ട് വരെയാണ് കടകൾ അടച്ചിടുന്നത്. ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് വ്യാപാരികൾ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.
നികുതി നിയമം ദുരുപയോഗം ചെയ്യുന്നു: പ്രതിഷേധത്തിനൊരുങ്ങി വ്യാപാരികള്‍ - Latest news Merchants ready to protest in Wayanad
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അടുത്ത ചൊവ്വാഴ്ച വയനാട്ടിൽ വ്യാപാരികൾ ഉച്ചവരെ കടകളടച്ചിട്ട് പ്രതിഷേധിക്കും.
![നികുതി നിയമം ദുരുപയോഗം ചെയ്യുന്നു: പ്രതിഷേധത്തിനൊരുങ്ങി വ്യാപാരികള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4878826-231-4878826-1572101332459.jpg?imwidth=3840)
വയനാട്: ചരക്ക് സേവന നികുതി വകുപ്പ് മൂല്യവർദ്ധിത നികുതി നിയമം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് വ്യാപാരികള്‍ പ്രതിഷേധിക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിന്‍റെ ഭാഗമായി അടുത്ത ചൊവ്വാഴ്ച വയനാട്ടിൽ വ്യാപാരികൾ ഉച്ചവരെ കടകളടച്ചിടും. വാറ്റ് നിയമത്തിന്‍റെ മറവിൽ ഉദ്യോഗസ്ഥർ വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം. ഉച്ചയ്ക്ക് രണ്ട് വരെയാണ് കടകൾ അടച്ചിടുന്നത്. ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് വ്യാപാരികൾ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.
Body:.
Conclusion: