വയനാട്: മേപ്പാടിക്കടുത്ത് മുണ്ടക്കൈയിൽ മാവോയിസ്റ്റ് സാനിധ്യം. രാത്രിയിൽ ടൗണിലും പരിസരപ്രദേശങ്ങളിലും മാവോയിസ്റ്റ് ബാനറും പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യമെന്ന് സൂചന - maoist poster news
തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് പോസ്റ്റർ ടൗണില്‍ വിവിധയിടങ്ങളില്‍ പതിപ്പിച്ചു
വയനാട്ടിൽ മാവോയിസ്റ്റ് സാനിധ്യമെന്ന് സൂചന
വയനാട്: മേപ്പാടിക്കടുത്ത് മുണ്ടക്കൈയിൽ മാവോയിസ്റ്റ് സാനിധ്യം. രാത്രിയിൽ ടൗണിലും പരിസരപ്രദേശങ്ങളിലും മാവോയിസ്റ്റ് ബാനറും പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
Intro:വയനാട്ടിെലെ മേപ്പാടിക്കടുത്ത് മുണ്ടക്കൈയിൽ മാവോയിസ്റ്റ് സാന്നിധ്യം. രാത്രിയിൽ മാവോയിസ്റ്റുകളെത്തി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറും പോസ്റ്ററും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് ആഹ്വാനം.Body:'Conclusion: