ETV Bharat / state

ഇത്രയും വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല; ഒ ആർ കേളു - പികെ ജയലക്ഷ്മി

കോണ്‍ഗ്രസിന്‍റെ പികെ ജയലക്ഷ്മിയെയാണ് കേളു വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്

ഒ ആർ കേളു  മാനന്തവാടി  LDF  പികെ ജയലക്ഷ്മി  എൽഡിഎഫ് സ്ഥാനാർഥി
ഇത്രയും വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല; ഒ ആർ കേളു
author img

By

Published : May 2, 2021, 2:39 PM IST

വയനാട്: വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്രയും വലിയ ഭൂരിപക്ഷം നേടാനാകുമെന്ന് കരുതിയിരുന്നില്ല എന്ന് മാനന്തവാടിയിലെ എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളു. അഞ്ച് വർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചുവെന്നതിന്‍റെ തെളിവാണ് ഈ വിജയം എന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല; ഒ ആർ കേളു

വയനാട്: വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്രയും വലിയ ഭൂരിപക്ഷം നേടാനാകുമെന്ന് കരുതിയിരുന്നില്ല എന്ന് മാനന്തവാടിയിലെ എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളു. അഞ്ച് വർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചുവെന്നതിന്‍റെ തെളിവാണ് ഈ വിജയം എന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല; ഒ ആർ കേളു
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.