വയനാട്: കുറുക്കൻമൂലയിൽ കടുവയെ പിടിക്കാൻ കഴിയാത്തത് സംവിധാനങ്ങളുടെ കഴിവില്ലായ്മ കൊണ്ടാണെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് അദ്ദേഹം മാനന്തവാടിയിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ അതിന് അലംഭാവം കാണിക്കുകയാണെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി.
Also Read: കടുവാപ്പേടിയില്‍ 22ാം നാള്‍; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്